സിബിഐ കേസില്‍ പ്രതിയായ കെ എ രതീഷിനെ സംരക്ഷിക്കാന്‍ വ്യവസായ വകുപ്പിന്റെ ഒളിച്ചുകളി

തിരുവനന്തപുരം: സി.ബി.ഐ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ വ്യവസായ വകുപ്പിന്റെ ഒളിച്ചുകളി. ഇന്‍കല്‍ ഡയറക്ടറായി നിയമിച്ച കെ.എ രതീഷിന്റെ നിയമന ഉത്തരവ് സര്‍ക്കാര്‍ വെബ്സൈറ്റിലോ ബന്ധപ്പെട്ട വകുപ്പുകളിലോ നല്‍കാതെയാണ് കെ.എ രതീഷിനെ സംരക്ഷിക്കാന്‍ വ്യവസായ വകുപ്പ് ശ്രമം നടത്തുന്നത്. നിയമനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കാതിരിക്കാനാണ് വ്യവസായ വകുപ്പ് ഉത്തരവ് പൂഴ്ത്തിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented