ഇന്തൊനേഷ്യയിലും സമീപ രാജ്യമായ തിമോറിലും ഭീകരനാശം വിതച്ച് മഴയും കൊടും പ്രളയവും. ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലിൽ അമ്പതിലധികം പേർ മരിച്ചു; നിരവധി പേരെ കാണാതായി. പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിൽ ഒലിച്ചുപോയി.