കോവിഡിനെ തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ തന്നെ മാലിദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. പിന്നീട് രണ്ടു കപ്പലുകളിലായി ഒട്ടേറെ പോരെ നാട്ടിലെത്തിച്ചിരുന്നു.
എന്നാല്‍ മാലിദ്വീപില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നു. പല തവണ പേര് രജിസ്റ്റര്‍ ചെയ്തിട്ടും നാട്ടിലേക്കുള്ള കപ്പലില്‍ ഇവരെ പരിഗണിച്ചില്ലെന്നാണ് പരാതി. ശമ്പളവും ഇല്ലാതായതോടെ വലിയ പ്രതിസന്ധിയിലാണ് ഇവര്‍.