പാംഗോങ് തടാകത്തിന്റെ ദക്ഷിണമേഖലയില്‍ നിയന്ത്രണരേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തടഞ്ഞ് ഇന്ത്യ. ആഗസ്ത് 29-നും 30-നും ഇടയില്‍ രാത്രിയിലാണ് ചൈനയുടെ സംശയകരമായ നീക്കം ഇന്ത്യന്‍ കരസേനയുടെ ശ്രദ്ധയില്‍പെട്ടത്.