ന്യൂഡല്‍ഹി: ഇറ്റാലിയന്‍നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ അന്താരാഷ്ട്ര ട്രിബ്യൂണലില്‍ ഇന്ത്യക്ക് ജയം. നാവികര്‍ നിയമലംഘനം നടത്തിയെന്നും ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ട്രിബ്യൂണല്‍.