ഇന്ത്യക്കാര്‍ റോബോട്ടിനെ പറ്റി ചിന്തിച്ച് തുടങ്ങുന്നതിന് മുന്‍പേ രാജ്യത്തെ ആദ്യ ഓട്ടോണമസ് റോബോട്ട് നിര്‍മിച്ചെന്ന് അവകാശപ്പെടുന്ന മലയാളിയാണ് തിരുവനന്തപുരം സ്വദേശി സാബു.

1985ല്‍ അപ്രതീക്ഷിതമായി കിട്ടിയ മൈക്രോപ്രൊസസറില്‍ നിന്നാണ് സാബു ഓട്ടോണമസ് റോബോട്ട് എന്ന ആശയത്തിലേക്ക് എത്തിയത്.

ജപ്പാനില്‍മാത്രം റോബോട്ടുകളുടെ നിര്‍മ്മാണം ഉണ്ടായിരുന്ന കാലത്താണ് താന്‍ റോബോട്ട് നിര്‍മ്മിച്ചതെന്ന് സാബു പറയുന്നു.  കാണാം സാബു നിര്‍മിച്ച റോബോട്ടിന്റെ വിശേഷങ്ങള്‍.