72ാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് രാജ്യം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ആയിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ്. രാജ്പഥില്‍ നടന്ന പ്രൗഡഗംഭീര സൈനിക പരേഡില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു.