രാജ്യത്ത് വീണ്ടും കോവിഡ് നിരക്കുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,726 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. പുതിയതായി 154 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, പഞ്ചാപ്, കേരളം, കര്‍ണാടക, ഗുജറാത്ത് എ്്ന്നീ സംസ്ഥാനങ്ങളിലാ്ണ് കോവിഡ് നിരക്ക് ഉരുന്നത്.