എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്  മൂല്യനിർണയത്തിൽ അപാകതയെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് രംഗത്ത്.  ഒരു വിഷയത്തില്‍, 28 മാര്‍ക്ക് മാത്രം കിട്ടിയ കുട്ടിക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ മുഴുവന്‍ മാര്‍ക്കും കിട്ടിയിരുന്നു.