ശബരിമലയിൽ മേൽശാന്തിയായി ബ്രാഹ്മണരല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന വിഷയം ചർച്ചയാകുന്നു. എന്നാൽ ബ്രാഹ്മണ പൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.