കോവിഡിന് മുൻപ് തന്നെ നടുവൊടിഞ്ഞ അവസ്ഥയിലായിരുന്നു സ്വകാര്യ ബസ് മേഖലയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അംഗം ലിജു മംഗലത്ത്. വരവേൽപ്പ് സിനിമയിൽ കണ്ടതിനേക്കാൾ കഷ്ടമാണ് ബസ് ഉടമകളുടെ അവസ്ഥയെന്നും ലിജു മംഗലത്ത് മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ.