ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന ഐ.എം.എ കേരള ഘടകത്തിന്റെ നിലപാട് തള്ളി ദേശീയ ഘടകം. ലോക്ക്ഡൗണിൽ ഇളവ് നൽകാനുള്ള തീരുമാനം അനാവശ്യമെന്ന് ഐഎംഎ ദേശീയ ഘടകം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയം എന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ നിലപാട്.