രണ്ടാംതരംഗം നേരിടുന്നതിൽ സർക്കാരിനെ വിമർശിച്ച് ഐഎംഎ. ലോക്ഡൗണ്‍ നേരത്തെ നടപ്പാക്കിയിരുന്നെങ്കിൽ രണ്ടാംതരം​ഗം ഇത്ര ​ഗുരുതരമാകില്ലായിരുന്നു. ഇത് നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നും ഐഎംഎ.