അർജന്റീന ബ്രസീൽ മത്സരത്തിന്റെ ആവേശത്തിലായിരുന്നു കടുത്ത അർജന്റീന ആരാധാകരായ ഐ എം വിജയനും ആസിഫ് സഹീറും. പുലർച്ചെ ആരംഭിച്ച മത്സരത്തിന്റെ തുടക്കം മുതൽ ഇവർക്കൊപ്പം മാതൃഭൂമി ന്യൂസും അവരുടെ ആവേശത്തെ ഒപ്പിയെടുക്കുകയായിരുന്നു..