കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനജീവിതം നശിപ്പിച്ച് പാറക്വാറികള്‍

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പരിസ്ഥിതിയും ജനജീവിതവും നശിപ്പിച്ച് പാറക്വാറികള്‍. നിരോധനം പോലും ലംഘിച്ച് ചടയമംഗലം നെട്ടയത്തറയില്‍ ക്വാറിയുടെ പ്രവര്‍ത്തനം നടക്കുകയാണ്. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ക്വാറിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented