നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കുന്നിടിച്ച് അനധികൃത നിര്‍മ്മാണം

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ ബ്ലോക്ക് 62ല്‍ കുന്നിടിച്ച് നിര്‍മ്മാണം നടത്തുന്നു. കോണ്‍ഗ്രസ് നേതാവാണ് നിയമ ലംഘനത്തിനു പിന്നിലെന്ന ആരോപണവുമായി വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാം രാജ് രംഗത്തുവന്നു. വട്ടവട മാതൃകാ ഗ്രാമം പദ്ധതിക്കെതിരെ നടപടി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാവിന്റെ അനധികൃത നിര്‍മ്മാണം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented