ഫാത്തിമാ ലത്തീഫിന് നീതി തേടി ചെന്നൈയില്‍ മലയാളി സംഘടനകളുടെ പ്രതിഷേധം

ചെന്നൈ: ഫാത്തിമാ ലത്തീഫിന് നീതി തേടി ചെന്നൈയില്‍ മലയാളി സംഘടനകളുടെ പ്രതിഷേധം. സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ചെപ്പോക്കില്‍ പ്രതിഷേധ സംഗമം നടത്തി. അതേസമയം പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented