മദ്രാസ് ഐ.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരത്തിനു കളമൊരുങ്ങുന്നു

മദ്രാസ് ഐ.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരത്തിനു കളമൊരുങ്ങുന്നു. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണമില്ലെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചുനിന്നതോടെ വിദ്യാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ഫാത്തിമയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈയില്‍ മലയാളി സംഘടനകള്‍ ഇന്ന് പ്രതിഷേധ സംഗമം നടത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented