കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പിന് വഴിയൊരുക്കിയത് പരീക്ഷ കണ്‍ട്രോളറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: പരീക്ഷാ കണ്‍ട്രോളറുടെ സര്‍ക്കുലറുകള്‍ അവഗണിച്ചതാണ് കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് വഴിയൊരുക്കിയത്. ജീവനക്കാര്‍ സ്ഥലം മാറുന്ന സമയത്ത് തന്നെ ലോഗിന്‍ ഐഡികള്‍ റദ്ദാക്കണമെന്ന നിര്‍ദേശമാണ് വിവിധ പരീക്ഷാ ശാഖകള്‍ അവഗണിച്ചത്. അവധി ദിവസം കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിച്ചതിന് കമ്പൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ക്ക് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented