കോവിഡ് ജാഗ്രതാ മുന്നറിയിപ്പുമായി ഐസിഎംആര്‍. വലിയ ഒരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഐ സി എം ആര്‍ . നഗരങ്ങളിലെ ചേരികളില്‍ വൈറസിന്റെ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നും ഐസിഎം ആര്‍.