കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐ.സി.എം.ആര്‍. രണ്ടാം ഡോസ് വാക്‌സിന്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ അടിയന്തിര സാഹചര്യം നേരിടാന്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് ഡിസാസ്റ്റര്‍ മാനേജേമെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി.