ഐഎഎസ് കാരിയാകാൻ കലൂർ സ്റ്റേഡിയത്തിൽ ചായ കച്ചവടം നടത്തുകാണ് സംഗീത.   തമിഴ്‌നാട് തേനി സ്വദേശിയായ  സംഗീത ചിന്നമുത്തു രാവിലെ 6.40 മുതൽ ഒൻപതു മണിവരെ സ്റ്റേഡിയത്തിൽ ചായക്കച്ചവടം. പ്രകൃതിദത്തമായ ചായ കുടിക്കാനെത്തുന്നവർ ഏറെയാണ്.  കച്ചവടത്തിനുശേഷമാണ് സംഗീതയുടെ ഐഎഎസ് പഠനം. എം കോം കാരിയാണിവർ.