കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പരിശോധന ഊളത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു നല്ല കാര്യത്തിനെ ചെളി വാരി എറിയലാണ് പരിശോധനയിലൂടെ ചെയ്തതെന്നും ഐസക് ആരോപിച്ചു