പ്രളയം മുതല്‍ കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചില്‍വരെ അതിജീവിച്ച ഒരുകുഞ്ഞ് പുരയുണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളില്‍,ഒരു ഈറ്റപ്പുര. കെട്ടിടങ്ങളുടെ ബലക്ഷയം ചര്‍ച്ചയാകുന്ന കാലത്ത് ഇത്രയും കരുത്തില്‍ എങ്ങനെ ഇത് നിര്‍മിച്ചു എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. 
 ആ പുരയുടെ നിര്‍മ്മാണത്തിന് പിന്നില്‍ ഒരു കഥയുണ്ട്.