മലപ്പുറം വാഴക്കാട്  ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മുക്കം മുത്താലം  അത്തിക്കാട്ട് വീട്ടില്‍ മുഹമ്മദ് ഷമീര്‍ ആണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെയാണ്  ഇയാള്‍ ഭാര്യ ഷക്കീറയെ കൊലപ്പെടുത്തിയത്. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കോഴിക്കോട് മാവൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം