ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള കെട്ടിടത്തിനുള്ളിൽ  നിന്ന്  മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. അസ്ഥികൂട അവശിഷ്ടത്തിൽ സ്‌കെച്ച് പെൻ കൊണ്ട് മാർക്ക് ചെയ്ത പാടുകളുണ്ടായിരുന്നു.