ലോക്ക് ഡൗൺ കാലത്തുള്ള അമിതഭക്ഷണ ഉപഭോഗം, മാനസിക സംഘർഷം കാരണമാകാം എന്ന് പോഷകാഹാര വിദഗ്ദ്ധർ. സാമൂഹിക മാധ്യമങ്ങളിലെ ഭക്ഷണ വീഡിയോകൾ അന്ധമായി അനുകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അ‌വർ ചൂണ്ടിക്കാണിക്കുന്നു.