വിജനമാണ് വുഹാനിലെ തെരുവുകള്‍. പുതുവര്‍ഷം പിറക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് തുടങ്ങിയ നിയോ കൊറോണ വൈറസിന്റെ ആക്രമണം ചൈനയില്‍ മാത്രം ഇതുവരെ കവര്‍ന്നത് 361 പേരുടെ ജീവനാണ്. ആരും പുറത്തിറങ്ങാന്‍ മടിക്കുന്ന വുഹാനിലെ നേര്‍ക്കാഴ്ച അവതരിപ്പിക്കുന്ന വ്‌ളോഗാണ് ഇത്.

ചൈനയിലെ പ്രമുഖ വാര്‍ത്താ മാധ്യമമായ സിജിടിഎന്‍ (ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്) റിപ്പോര്‍ട്ടര്‍ ഹുവാങ് യിചാങ് തയ്യാറാക്കിയതാണ് ഈ ബ്ലോഗ്. 

എന്‍ 95 മാസ്‌ക് ധരിച്ച റിപ്പോര്‍ട്ടര്‍ വുഹാനിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നേരിട്ട് ചെന്ന ശേഖരിച്ച വിവരങ്ങളാണ് ഇവ. 

Content highlights: How a community health center in Wuhan China is fighting the virus vlog