കണ്ണൂര്‍: അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കേരളം കോവിഡ് മുക്തമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ മാതൃഭൂമി ന്യൂസിനോട്. വാക്‌സിന്‍ എടുക്കുന്നതോടെ കോവിഡ് ഭീതി അകലും. അടുത്ത ഘട്ടം വാക്‌സിന്‍ നല്‍കാനും കേരളം സജ്ജമാണ്.
ആവശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ ഏപ്രില്‍ മാസത്തോടെ എല്ലാവര്‍ക്കും കുത്തിവെക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ എത്തിയ മന്ത്രിയുമായി സി കെ വിജയന്‍ സംസാരിക്കുന്നു.