എറണാകുളത്ത് തെരുവിലുറങ്ങുന്നവരെ കളക്ടറുടെ നേതൃത്വത്തില്‍ അഭയകേന്ദ്രത്തിലേക്കു മാറ്റി

അഭയകേന്ദ്രമില്ലാതെ എറണാകുളത്ത് നടപ്പാതകളിലും മീഡിയനുകളിലും കിടന്നുറങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ ജില്ലാ കളക്ടറുടെ യജ്ഞം. ഭിക്ഷാടകരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമടക്കം കാക്കനാട് തെരുവുവെളിച്ചം അഭയ കേന്ദ്രത്തിലേക്കു മാറ്റി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented