ഭൂതാനത്തേത് നെഹ്‌റു കൈമാറിയ, ചരിത്രം പേറുന്ന മണ്ണ്

മുത്തപ്പന്‍ മലയും ഉരുള്‍പൊട്ടി വന്ന മലവെള്ളവും മണ്ണിളാഴ്ത്തിയാലും മായാത്ത ചരിത്രമുണ്ട് കവളപ്പാറ ഉള്‍പ്പെടുന്ന ഭൂതാനത്തിന്. 1955-ല്‍ നിലമ്പൂര്‍ കോവിലകം വിട്ടുനല്‍കിയ ഭൂമി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണ് നാട്ടുകാര്‍ക്ക് കൈമാറിയത്. ഈ നാടിനെ പുനര്‍ നിര്‍മിക്കാനുള്ള ചരിത്രപരമായ ബാധ്യതകൂടി നമുക്കുണ്ടെന്ന് ഭൂതാനം ഓര്‍മിപ്പിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented