ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വിശേഷങ്ങള്‍

മഹത്തായൊരു വായനക്കാലത്തിലൂടെയാണ് യു.എ.ഇ കടന്ന് പോയത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമാണ് യു.എ.ഇയ്ക്ക് വായനക്കാലം സമ്മാനിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രമുഖര്‍ പലരുമെത്തി ഷാര്‍ജ പുസ്തകമേളയില്‍. ഷാര്‍ജ പുസ്തകമേളയുടെ വിശേഷങ്ങള്‍ അറിയാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented