കേരളത്തില്‍ മയക്കുമരുന്ന് കേസുകളില്‍പ്പെടുന്നവരുടെ ശരാശരി പ്രായം 25 വയസില്‍ താഴെ. വിദ്യാഭ്യാസ കാലയളവില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍പോലും ലഹരിക്കടത്തില്‍ പങ്കാളികളാകുന്നു. കാക്കനാട്ടെ 11 കോടിയുടെ മയക്കുമരുന്ന് കേസില്‍പ്പെട്ട കോഴിക്കോട് സ്വദേശി ശ്രീമോന്റെ ജീവിതകഥ ഞെട്ടിക്കുന്നതാണ്.