ആലോക് വര്‍മ്മയ്ക്കെതിരായ ആരോപണം: ഉന്നതതല സമിതി യോഗം ഇന്ന്

സി.ബി.ഐ ഡയറക്ടര്‍ ആലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല സമിതി യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അഴിമതി ആരോപണത്തില്‍ ആലോക് വര്‍മ്മയ്ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഡയറക്ടറായി വീണ്ടും ചുമതലയേറ്റ ആലോക് വര്‍മ്മ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ ഉള്‍പ്പെടെ റദ്ദാക്കി.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.