മാതൃഭൂമി 'ഒന്നിക്കാം മുന്നേറാം' ഇന്ന് പറവൂരില്‍

തിരിച്ചു വരവിന്റെ വഴി തേടുകയാണ് പ്രളയ ജലം ശ്വാസം മുട്ടിച്ച ആലുവയും പറവൂരുമടങ്ങുന്ന ദുരിത മേഖല. ജനിച്ച മണ്ണില്‍ അതിജീവനത്തിന് സഹായ ഹസ്തം തേടുകയാണ് ആയിരങ്ങള്‍. ഇടറാതെ ഒന്നിച്ചു മുന്നേറാന്‍ ആശയങ്ങള്‍ തേടി മാതൃഭൂമി ന്യൂസ് ചര്‍ച്ചാ പരിപാടി ഒന്നിക്കാം മുന്നേറാം ഇന്ന് പറവൂരില്‍ സംഘടിപ്പിക്കും. വൈകുന്നേരം 7 ന് പറവൂര്‍ ടൗണ്‍ ഹാള്‍ പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented