കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സഹായം നല്‍കുമെന്ന് ഡോ.കെ.പി ഹുസൈന്‍

 പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാരിന് സഹായം നല്‍കുമെന്ന് ഫാത്തിമാ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി ഹുസൈന്‍. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രളയ ബാധിത മേഖലകളില്‍ ഇതിനായി പദ്ധതി നടപ്പാക്കുമെന്നും ഡോ. കെ.പി ഹുസൈന്‍ അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented