കാറ്റിലും മഴയിലും ഇടുക്കിയിലെ കാന്തല്ലൂര്‍, മറയൂര്‍ മേഖലകളില്‍ കനത്ത നാശം. പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. വാഴത്തോട്ടങ്ങള്‍ക്കാണ് കൂടുതല്‍ നാശം നേരിട്ടത്.