സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസത്തേക്ക് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് സൂചന. മറ്റന്നാൾ പന്ത്രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേട്ട്