മഴ കനത്തതോടെ അപ്പര്‍ കുട്ടനാട് വീണ്ടും വെളളത്തിലായി.പമ്പയാറിലെയും മണിമലയാറിലെയും ജലനിരപ്പ് ഉയരുന്നതാണ് അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ വെളളപ്പൊക്കത്തിന് കാരണം.