കോഴിക്കോട്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇന്ന് ജാഗ്രത മുന്നറിയിപ്പ്. പകല്‍ സമയത്ത് പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അസാധാരണമാംവിധം ജില്ലയില്‍ ഇന്ന് ചൂടുകൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്