ചത്ത പട്ടിക്കുഞ്ഞിനെ വിട്ടുപോകാൻ കൂട്ടാക്കാതെ തള്ളപ്പട്ടി. മണിക്കൂറുകളോളം ഈ അമ്മ കുഞ്ഞിൻ്റെ ജഡത്തിന് കാവൽ നിന്നു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഷമീർ മച്ചിങ്ങൽ പകർത്തിയ ദൃശ്യങ്ങൾ.