സംസ്ഥാനത്ത് രണ്ടാം തരംഗം തുടരവെ മൂന്നാം തരംഗം നേരിടാന്‍ മുന്നൊരുക്കവുമായി ആരോഗ്യ വകുപ്പ്. ചികിത്സാസൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനും നടപടികള്‍ തുടങ്ങി.