വവ്വാലിനെ കണ്ടാല്‍ അതിനെ ഓടിച്ചുകളയാന്‍ ശ്രമിക്കരുതെന്നും അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുകയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.