സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്നും ഡോ. മുഹമ്മദ് അഷീലിനെ മാറ്റിയ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് മാറ്റം നല്‍കിയതെന്നാണ് അറിവെന്നും മന്ത്രി.