സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തവര്‍ക്ക് വീണ്ടും കോവിഡ് വരുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തില്‍ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോ​ഗം വരുന്നത് കുറയുന്നുണ്ട്. രോ​ഗത്തിന്റെ തീവ്രതയും കുറയുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് വീണ്ടും രോഗം വരുന്നുണ്ട് എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി.