ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചാകും ലോക്ഡൗണിൽ ഇളവുകൾ സംബന്ധിച്ച് തീരുമാനം എടുക്കുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൂട്ടായ തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നും വീണ ജോർജ് പറഞ്ഞു.