പാലക്കാട്: പാലക്കാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് തടയുന്നതില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച. നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചാലും അറിയിക്കാന്‍ വൈകുന്നതായി വ്യാപക പരാതി.