തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളെ പരിശോധിക്കാനും നിരീക്ഷണത്തിലാക്കാനും സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. പ്രവാസികള്‍ വിമാനമിറങ്ങുന്നത് മുതല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് രുപരേഖയായി. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തും .

എയ്‌റോ ബ്രിഡ്ജില്‍ വെച്ച് താപനില പരിശോധിക്കും പനിയുണ്ടെങ്കില്‍ അവരെ ഐസോലേഷന്‍ ബേയിലേക്ക് മാറ്റും ഇല്ലെങ്കില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളിലേക്ക് അയയ്ക്കും.