ചെന്നിത്തലയ്ക്കെതിരെ തെളിവുകളുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍

എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ ആരോപണ പ്രത്യാരോപണവുമായി മന്ത്രിയും പ്രതിപക്ഷവും. ആരോപണങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാത്ത ചെന്നിത്തലയ്ക്കെതിരെ മന്ത്രി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ചെന്നിത്തലയ്ക്കെതിരായ ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented