അവസാനമില്ലാതെ ഉത്തരേന്ത്യയിലെ കൊടുംക്രൂരതകള്‍. ഹരിയാനയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി 25 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാമുകനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് 24 പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.